ഞാന്‍ മദ്ധ്യതിരുവിതാംകൂറിന്റെ തെക്കു നിന്നുള്ള അടൂര്‍ എന്‍ജി.കോളേജിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ്. പഠിക്കുവാന്‍ ധാരാളം ഉണ്ടെങ്കിലും എങ്ങനെ ഉഴപ്പാം എന്നാണു ചിന്ത(വീട്ടുകാര്‍ അറിയേണ്ട!). കോളേജിലും നമ്മുടെ ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെ കാവ്യാത്മകമായി ചിത്രീകരിച്ചതാണ് എന്റെ കവിതകള്‍.
സ്വന്ത സ്ഥലം പത്തനാപുരം എന്ന കൊച്ചു പട്ടണത്തിലാണ് (ഗ്രാമം എന്നും പറയാം!).
പത്താം തരം വരെ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍, ശേഷം ചെങ്ങനാശ്ശേരി ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക്ക് സ്കൂളില്‍ പതിനൊന്നും പന്ത്രണ്ടും,, ഇപ്പോള്‍ അടൂര്‍ എന്‍ജി.കോളേജില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നു!!! ശേഷം ചിന്ത്യം!
പത്താം ക്ലാസ് വരെ മാത്രം കവിതകള്‍ കണ്ട ഞാന്‍ കവിതയെഴുതും എന്നു പറഞ്ഞാല്‍ എന്റെ വീട്ടുകാര്‍ പോലും വിശ്വസിക്കില്ല! (ഇപ്പോഴും!!). വീട്ടില്‍ മക്കളില്‍ രണ്ടാമനായ ഞാന്‍ കവിതയെഴുതും എന്നു പറഞ്ഞാല്‍, യൂണിവേഴ്സിറ്റി തലത്തില്‍ കവിതയെഴുത്തിനു ഒന്നാം സ്ഥാനം കിട്ടിയ എന്റെ ജ്യേഷ്ഠന്‍ പോലും വിശ്വസിക്കില്ല,,പിന്നാ വീട്ടുകാര്‍!
റുബിന്‍ എന്ന ഞാന്‍
3അഭിപ്രായങ്ങള്‍ »
RSS feed for comments on this post. TrackBack URI
talle…ithu vallathum ullathaanno..kavithye…kollaruth
Comment by farish — സെപ്റ്റംബര്‍ 24, 2008 @ 12:42 am
കൊല്ലുകയില്ല, കൊല്ലുകയില്ല
കൊല്ലുകയില്ലെന്നാത്മാവിനെ
Comment by rubingeo — സെപ്റ്റംബര്‍ 26, 2008 @ 12:05 am
Not my mistake, it is,
As I am a science student;
And it’s a mistake, definetly,
As I am true believer in God!
-Rogen
… vishwasichirikkunnu…
Comment by Rogen — ഒക്ടോബര്‍ 10, 2008 @ 9:22 pm