ഒരു നിമിഷാര്‍ധ ചിന്തയിലാണ്ടു ഞാന്‍
വീഴാതെ വീഴ്ത്തുവാന്‍ മിടുക്കനി-
വനെന്നു ഞാനറിഞ്ഞില്ലെന്നിതെന്‍കുറ്റം.
ചിരിച്ചിടാ വീണു ഞാ-
നാ കെണിയില്‍നിന്ന് കരേറുവാന്‍
ഒരുവേള വിഫലശ്രമം നടത്തിനിന്നാര്‍,
കരാളമാം ബന്ധനസ്ഥയായി നിന്ന് കൊണ്ടി-
താ കേഴുന്നു പ്രാണേശ്വരനായി.
സെപ്റ്റംബര്‍ 14, 2008
കാണുന്നിലിതാരുമെന്‍ദുഖം
3അഭിപ്രായങ്ങള്‍ »
RSS feed for comments on this post. TrackBack URI
aliyaa…what happen..
kallipp…site..
super innovationz..
i welcome u..
Comment by Rakesh Krishnan — സെപ്റ്റംബര്‍ 14, 2008 @ 11:01 pm
machu.. kalippu thanneeeeeeeeeee
Comment by Rakesh.R ¶DnC¶ — സെപ്റ്റംബര്‍ 14, 2008 @ 11:57 pm
Hi Rubin, good work. keep on writing…
Comment by Shalini — സെപ്റ്റംബര്‍ 27, 2008 @ 4:13 pm